Tuesday, 2 December 2014
എന്റെ .മലരിനോട്
പ്രിയ
പുഷ്പമേ,
വളമായും
വെള്ളമായും
ഞാൻ
കൂടെയുള്ള
കാലം
ഒരിക്കലും
നിനക്ക്
കൊഴിഞ്ഞു
പോകേണ്ടി
വരില്ല...
സ്നേഹത്തോടെ,
സ്വാതി...
ലോല
വീണ്ടും കാണുക എന്നോന്നുണ്ടാവില്ല .
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക .
ലോല ,
പി .പത്മരാജാൻ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)