Sunday, 4 January 2015
അഗാധമായ ബന്ധം
പരസ്പരം സ്പർശിക്കാതിരിക്കുവാൻ
നാം അകറ്റി നടുന്ന വൃക്ഷതൈകൾ .........
മണ്ണിനടിയിൽ വേരുകളാൽ ......................
ആലിംഗനം ചെയ്യുന്നു ..................................
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment